അതെ, ഞങ്ങളുടെ ഡെയ്‌ലി ഹണ്ട് ആപ്പിൽ ലൈവ് ടിവി ചാനലുകൾ ലഭ്യമാണ്. ദയവായി പ്ലേസ്റ്റോറിൽ പോയി ആപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുക, ഇതിനായി ചുവടെയുള്ള പാത്ത് പിന്തുടരുക.

ഡെയ്‌ലിഹണ്ട് തുറക്കുക >> ടിവി ഐക്കണിൽ ടാപ്പുചെയ്യുക >> Select 'Settings' icon>> നിങ്ങൾക്ക് ഇഷ്ടമുള്ള ചാനലുകളും ടോപിക്കുകളും തിരഞ്ഞെടുക്കുക >> ഇവ നിങ്ങളുടെ പ്ലേലിസ്റ്റിലേക്ക് ചേർക്കുക.

നിങ്ങൾ ഡെയ്‌ലിഹണ്ടിലെ വാർത്തകൾ കണ്ടാസ്വദിക്കുന്നത് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ YourFriends@Dailyhunt.in
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.