ആഹാ!, ഇന്‍റര്‍നെറ്റ് സ്ലോ ആവുന്നത് മൂലമാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്. മറ്റ് ആപ്പുകളിലും നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണോ, അതോ ഡെയ്‌ലിഹണ്ടിൽ മാത്രമാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യം ഞങ്ങളെ അറിയിക്കുക. ഇക്കാര്യം നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഇനിപ്പറയുന്ന ഡീറ്റയില്‍സ് ഞങ്ങൾക്ക് അയച്ചു തരിക, ഞങ്ങൾ എത്രയും വേഗം നിങ്ങളെ സഹായിക്കുന്നതായിരിക്കും:
● എറര്‍ സ്ക്രീൻഷോട്ട് അല്ലെങ്കിൽ പ്രശ്നത്തിന്‍റെ വീഡിയോ
● നിങ്ങളുടെ ബ്രൗസറിൽ 'm.dailyhunt.in' ബ്രൗസ് ചെയ്യാൻ ശ്രമിക്കുക, ബ്രൗസറിലും നിങ്ങൾ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.
● ഡെയ്‌ലിഹണ്ട് ക്ലയന്‍റ് ഐഡി (പ്രൊഫൈൽ സെക്ഷന് താഴെയുള്ള സെറ്റിംഗ്സില്‍ കാണാം)

ഞങ്ങളുടെ ഇമെയിൽ [email protected] ആണ്. ഈ ലിസ്റ്റ് അൽപ്പം നീളമേറിയതാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാൽ നിങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഇത് തീർച്ചയായും ഞങ്ങള്‍ക്ക് സഹായകരമാകും.