അതെ. അത് ലഭിക്കാൻ ദയവായി ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക.

ഹെഡ്‌ലൈൻ സെക്ഷന് മുകളിൽ വലത് ഭാഗത്ത് കാണുന്ന പ്ലസ് (+) ഐക്കണിൽ ക്ലിക്ക് ചെയ്യുക, ടോപിക്സിലേക്ക് പോകുക, അവിടെ 'ക്രിക്കറ്റ്' കാറ്റഗറി കാണാം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ [email protected] എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.