നിലവിൽ, ഡെയ്‌ലിഹണ്ട് ആപ്പ് വഴി പ്രൊഫൈൽ മാറ്റാനുള്ള ഓപ്ഷൻ ഞങ്ങൾക്കില്ല. DH ക്രിയേറ്റർ പോർട്ടൽ വഴി നിങ്ങളുടെ പ്രൊഫൈൽ പിക്ചര്‍ മാറ്റാവുന്നതാണ്.
Https://dhcreator.dailyhunt.in/ എന്നതിലേക്ക് പോകുക >> പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക >> ഒരു പുതിയ പ്രൊഫൈൽ പിക്ചര്‍ അപ്‌ലോഡ് ചെയ്യുക >> സബ്മിറ്റ് ചെയ്യുക.

നിങ്ങൾ DH ക്രിയേറ്റർ ആസ്വദിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected]
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.