DH ക്രിയേറ്റർ പ്ലാറ്റ്ഫോം, പണം സമ്പാദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം/ ഓണ്‍ലൈന്‍ വര്‍ക്ക് ഫ്രം പ്ലാറ്റ്ഫോം/ പെയ്ഡ് ഫ്രീലാൻസിംഗ് പ്ലാറ്റ്ഫോം അല്ലാത്തതിനാല്‍ വരുമാനം നിങ്ങള്‍ക്ക് കാണാൻ കഴിയില്ല.
നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അഭിനന്ദന ടോക്കണിന് അർഹതയുണ്ടെങ്കിൽ, അത് മെയിൽ വഴി അറിയിക്കുന്നതായിരിക്കും. പേയ്‌മെന്‍റ്/ടോക്കൺ സംബന്ധിച്ച് നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല എങ്കിൽ, നിങ്ങളുടെ DH ക്രിയേറ്റർ അക്കൗണ്ടിന് അത് ബാധകമല്ല എന്നാണര്‍ത്ഥം
എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected] എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.
എന്റെ വരുമാനം എനിക്ക് എവിടെ കാണാനാകും? Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.