ഹായ് യൂസര്‍, ഞങ്ങളുടെ ആപ്പിൽ നിങ്ങൾക്ക് ഉണ്ടായ ഈ ദുരനുഭവത്തിന് ക്ഷമ ചോദിക്കുന്നു. ആപ്ലിക്കേഷന്‍റെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്, നിങ്ങളിൽ നിന്നും കൂടുതൽ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ദയവായി ഇതിന്‍റെ ഒരു വീഡിയോ, നിങ്ങളുടെ ആപ്പ് ക്ലയന്‍റ് ഐഡി (പ്രൊഫൈൽ -> സെറ്റിംഗ്സില്‍ കാണാം), കോൺടാക്റ്റ് ഡീറ്റയില്‍സ് എന്നിവ ഞങ്ങൾക്ക് പങ്കിടുക, അതുവഴി ഈ പ്രത്യേക കേസ് ഞങ്ങൾക്ക് ഡീബഗ് ചെയ്യാൻ കഴിയും. നിങ്ങളുടെ അഭിപ്രായങ്ങൾ [email protected] എന്ന ഇമെയില്‍ വിലാസത്തിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ അഭ്യർത്ഥിക്കുന്നു.
ക്രാഷിംഗ് (ന്യൂ വേര്‍ഷന്‍) Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.