ഇക്കാര്യം ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് റിസോഴ്സിനെ ആശ്രയിക്കുന്നില്ല. എന്നാൽ ചിലപ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഞങ്ങൾക്ക് ഇനിപ്പറയുന്ന ഡീറ്റയില്‍സ് അയച്ച് ഞങ്ങളെ സഹായിക്കുക:
● എറര്‍ സ്ക്രീൻഷോട്ട് അല്ലെങ്കിൽ പ്രശ്നത്തിന്‍റെ വീഡിയോ
● നിങ്ങളുടെ ബ്രൗസറിൽ 'm.dailyhunt.in' ബ്രൗസ് ചെയ്യാൻ ശ്രമിക്കുക, ബ്രൗസറിലും നിങ്ങൾ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.
● ഡെയ്‌ലിഹണ്ട് ക്ലയന്‍റ് ഐഡി (പ്രൊഫൈൽ സെക്ഷന് താഴെയുള്ള സെറ്റിംഗ്സില്‍ കാണാം), ഞങ്ങൾ എത്രയും വേഗം നിങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നതായിരിക്കും.
ഞങ്ങളുടെ ഇമെയിൽ [email protected] ആണ്. ഈ ലിസ്റ്റ് അൽപ്പം നീളമേറിയതാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാൽ നിങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ഇത് തീർച്ചയായും ഞങ്ങള്‍ക്ക് സഹായകരമാകും.
4G/Wi-Fi നെറ്റ്വർക്കിൽ ഡെയ്‌ലിഹണ്ട് കണക്റ്റ് ആവുന്നില്ല. എന്തുചെയ്യും? Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.