അതെ. ഞങ്ങൾക്ക് ഈ ഫീച്ചര്‍ ഉണ്ട്. ഇതിനായി ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക.

ആപ്പ് സെറ്റിംഗ്സ് എടുക്കുക
ന്യൂസ് ലാംഗ്വേജ് സെക്ഷനില്‍ നിന്ന് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
ഹോം പേജിലേക്ക് മടങ്ങുക.
ആപ്പിന്‍റെ ചുവടെയുള്ള "മോര്‍" എന്നതിന് ചുവടെയുള്ള ഫോളോ ഓപ്ഷനില്‍ ടാപ്പുചെയ്യുക.
ഗ്രൂപ്പ് തിരിച്ചുള്ള ന്യൂസ്പേപ്പറുകള്‍ ലഭിക്കാൻ ന്യൂസില്‍ ഉള്ള മോസ്റ്റ്‌ പോപ്പുലര്‍ ക്ലിക്ക് ചെയ്യുക.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ YourFriends@Dailyhunt.in
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.