അതെ. നിങ്ങളുടെ ലേഖനങ്ങൾ ഡെയ്‌ലിഹണ്ടിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഷെയര്‍ ചെയ്യാനാകും. ദയവായി ഈ സ്റ്റെപ്പുകള്‍ പിന്തുടരുക.

● ഡെയ്‌ലിഹണ്ട് ആപ്പിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
● പോസ്റ്റിന്‍റെ തമ്പ്നെയിലിനോട്‌ ചേർന്നുള്ള മൂന്ന് വെര്‍ട്ടിക്കല്‍ ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
● ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയ്യുക.

നിങ്ങൾ DH ക്രിയേറ്റർ ആസ്വദിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected]
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.