പ്രിയ യൂസര്‍ , നിങ്ങളുടെ ഡിവൈസില്‍ ചെറിയ നോട്ടിഫിക്കേഷന്‍ ഫോണ്ടുകള്‍ ഉണ്ടാക്കുന്ന അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ നല്‍കിയതു പോലെയുള്ള ഫീഡ്‌ബാക്കുകള്‍ അടിസ്ഥാനമാക്കി, എക്സ്പീരിയന്‍സ് മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു, കൂടാതെ ആപ്പിന്‍റെ ഏറ്റവും പുതിയ വേര്‍ഷനിലെ നോട്ടിഫിക്കേഷന്‍ ഫോണ്ടുകളുടെ വലുപ്പം കൂട്ടുകയും ചെയ്തിട്ടുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുക, കൂടുതൽ സഹായങ്ങൾക്ക് ദയവായി [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടുക