അതെ, നിങ്ങൾ കേട്ടത് ശരിയാണ്. ഡെയ്‌ലിഹണ്ട് ആപ്പിൽ ഞങ്ങൾ ലൈവ് ടിവി ചാനലുകൾ ആഡ് ചെയ്തിട്ടുണ്ട്.
ഇവ ലഭിക്കുന്നതിനായി ദയവായി ഡെയ്‌ലിഹണ്ട് ആപ്പ് ലേറ്റസ്റ്റ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റുചെയ്യുക, ശേഷം ചുവടെയുള്ള പാത്ത് പിന്തുടരുക.
ഡെയ്‌ലിഹണ്ട് തുറക്കുക >> ടിവി ഐക്കണിൽ ടാപ്പ് ചെയ്യുക >> ലൈവ് ടിവി >> നിങ്ങൾക്ക് ഇഷ്ടമുള്ള ചാനലുകളും ടോപിക്കുകളും തിരഞ്ഞെടുക്കുക >> അവ നിങ്ങളുടെ പ്ലേലിസ്റ്റിലേക്ക് ആഡ് ചെയ്യുക
നിങ്ങൾ ഡെയ്‌ലിഹണ്ടിലെ വാർത്തകൾ കണ്ടാസ്വദിക്കുന്നത് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected]
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.
ഡെയ്ലിഹണ്ടിൽ ഇപ്പോൾ ലൈവ് ടിവി ചാനലുകൾ ലഭ്യമാണ് Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.