ദയവായി ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക:-
സെറ്റിംഗ്സ് >> ഡെവലപ്പർ ഓപ്ഷന്‍സ് >> ആപ്പ്സ് ("ആക്റ്റിവിറ്റീസ് സൂക്ഷിക്കരുത്") >> ഡിസേബിള്‍(ഓഫാക്കുക)
നോട്ട് :- "ഡെവലപ്പർ ഓപ്ഷന്‍സ്" "സെറ്റിംഗ്സിൽ" കാണുന്നില്ലെങ്കില്‍ "എബൗട്ട് ഡിവൈസ്" തുറക്കുക, തുടർന്ന് ബിൽഡ് നമ്പറിൽ 5 തവണ ടാപ്പുചെയ്ത് ഡെവലപ്പർ ഓപ്ഷന്‍സ് എനേബിള്‍ ചെയ്ത ശേഷം, മുകളിൽ സൂചിപ്പിച്ച സ്റ്റെപ്പുകള്‍ പിന്തുടരുക
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ ആപ്പ് ക്ലയന്‍റ് ഐഡിക്കൊപ്പം(സെറ്റിംഗ്സ്- പ്രൊഫൈൽ സെക്ഷനില്‍ കാണാം) [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
ഒരു ആര്‍ട്ടിക്കിളില്‍ നിന്നും ബാക്ക് ബട്ടണിൽ ടാപ് ചെയ്യുമ്പോള്‍ പേജിന്റെ മുകള്‍വശത്തേക്ക് പോകുന്നു? Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.