അതെ. നിങ്ങളുടെ ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യാൻ കഴിയും. അതിനായി ഈ സ്റ്റെപ്പുകള്‍ പിന്തുടരുക.

● ഡെയ്‌ലിഹണ്ട് ആപ്പിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക
● ബയോയ്ക്ക് താഴെ കാണുന്ന "ആക്റ്റിവിറ്റി" ടാബിൽ ക്ലിക്കുചെയ്യുക
● ടാബിൽ നിന്ന് ടൈപ്പ് (കമന്‍റ്സ്, ലൈക്ക് ആന്‍ഡ്‌ ഷെയര്‍) സെലക്റ്റ് ചെയ്യുക.

നിങ്ങൾ DH ക്രിയേറ്റർ ആസ്വദിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.
എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected]
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.