നോട്ടിഫിക്കേഷന്‍സ് ലഭിക്കുന്നത് നിർത്താൻ, ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

1. പേജിന്‍റെ മുകളിൽ ഇടത് വശത്തായികാണുന്ന പ്രൊഫൈൽ സെക്ഷനില്‍ ടാപ്പുചെയ്ത് ഡെയ്‌ലിഹണ്ട് സെറ്റിംഗ്സിലേക്ക് പോകുക. സെറ്റിംഗ്സ് ഐക്കണിൽ ക്ലിക്കുചെയ്ത് 'നോട്ടിഫിക്കേഷന്‍' ഓഫാക്കുക, അപ്പോള്‍ നോട്ടിഫിക്കേഷന്‍ വിജയകരമായി ഓഫാക്കി എന്ന് കാണിക്കുന്ന ഒരു പോപ്പ്-അപ്പ് വരും.

(അല്ലെങ്കില്‍)

2. നിങ്ങളുടെ മൊബൈലിലെ സെറ്റിംഗ്സില്‍ പോയി, ഡെയ്‌ലിഹണ്ട് എടുത്ത്, 'Show notifications' എന്ന ഓപ്ഷൻ ഓഫ് ചെയ്യുക.
ഓപ്ഷന്‍ ഓഫാക്കിയ ശേഷവും നിങ്ങൾക്ക് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.

ഞങ്ങളുടെ സപ്പോര്‍ട്ട് ഇമെയിൽ വിലാസം YourF [email protected] ആണ്.