നിങ്ങളുടെ ഡിവൈസിലുള്ള സെറ്റിംഗ്സ് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനായി നിങ്ങളുടെ ഡിവൈസിന്‍റെ സെറ്റിംഗ്സ് ഇനിപ്പറയുന്ന പ്രകാരം മാറ്റാവുന്നതാണ്.

ഫോണിന്‍റെ സെറ്റിംഗ്സില്‍ പോയി, 'ബാറ്ററി' എടുക്കുക, 'High Background Power Consumption' ക്ലിക്ക് ചെയ്യുക, നോട്ടിഫിക്കേഷനുകള്‍ സ്വീകരിക്കുന്നതിനായി 'ഡെയ്‌ലി ഹണ്ട്' ആപ്പ് എനേബിള്‍ ചെയ്യുക.