ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്യാന്‍, ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക.

https://dhcreator.dailyhunt.in/app/dashboard- ല്‍ ലോഗിൻ ചെയ്യുക

ഡാഷ്‌ബോർഡിൽ, ഇടത് വശത്ത്, "പോസ്റ്റ്‌" ക്ലിക്ക് ചെയ്യുക

ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം-

● നിങ്ങളുടെ പോസ്റ്റ് ക്രിയേറ്റ് ചെയ്യുക
● നിങ്ങളുടെ പോസ്റ്റിന്‍റെ ടൈറ്റില്‍ ചേർക്കുക

നിങ്ങളുടെ കണ്ടന്‍റ് ടൈപ്പ് ചെയ്യുക

തമ്പ്നെയിലും മറ്റ് ആവശ്യമായ ഫീൽഡുകളും ചേർക്കുക.

പബ്ലിഷ് എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങൾ DH ക്രിയേറ്റർ ആസ്വദിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ creators@dailyhunt.in
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.