നിങ്ങളുടെ കഠിനാധ്വാനം, കണ്ടന്‍റ്, കഴിവ് എന്നിവ അടിസ്ഥാനമാക്കി നല്‍കുന്ന ഒരു അഭിനന്ദന ടോക്കണ്‍ മാത്രമാണ് DH ക്രിയേറ്റർ പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം. മികച്ച എന്‍ഗേജ്മെന്‍റ്, വ്യൂസ് എന്നിവ നേടാനായി, പോസ്റ്റിംഗ് കണ്‍സിസ്റ്റന്‍സി, നിങ്ങളുടെ കണ്ടന്‍റിന്‍റെ പ്രസക്തി, ശരിയായ ഹാഷ്‌ടാഗുകൾ/ കീവേഡുകൾ മുതലായ നിരവധി ഘടകങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.
ക്രിയേറ്റര്‍മാര്‍ക്ക് ഞങ്ങൾ നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നില്ലെന്നും പ്രതിമാസ പേയ്മെന്‍റുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഒരു സാലറി- ബേസ്ഡ് റെവന്യൂ മോഡല്‍ അല്ല ഇതെന്നും ദയവായി ശ്രദ്ധിക്കുക.
എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected] എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.
പണം ലഭിച്ചു തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് എത്ര വ്യൂസ് വേണം? Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.