പ്രിയ ഉപയോക്താവേ, നിങ്ങൾക്ക് അങ്ങനെ തോന്നാന്‍ ഇടവന്നതില്‍ ഞങ്ങൾ ഖേദിക്കുന്നു, പക്ഷേ ഞങ്ങൾ ഏതെങ്കിലും പ്രത്യേക പാർട്ടിയെയോ മതത്തെ പിന്തുണയ്ക്കുന്നില്ല. അത്തരം പക്ഷപാതിത്വം ഒഴിവാക്കുന്നതിനായി ഞങ്ങളുടെ എല്ലാ കണ്ടന്‍റുകളും ആഡുകളും കർശനമായ ഫിൽട്ടറിലൂടെയാണ് കടന്നുപോകുന്നത്.

എന്നിരുന്നാലും, അവ കൂടുതൽ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിലും ഉചിതമായ തിരുത്തൽ നടപടി സ്വീകരിക്കുന്നതിലും ഞങ്ങൾക്കേറെ സന്തോഷമുണ്ട്. [email protected] എന്ന വിലാസത്തില്‍, സ്ക്രീൻഷോട്ട് അല്ലെങ്കിൽ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരിക.