ഇപ്പോൾ, ഒരു പ്രത്യേക ന്യൂസ് സോഴ്സ് ബ്ലോക്ക് ചെയ്യാനാവുന്ന ഫീച്ചര്‍ ഞങ്ങൾക്കുണ്ട്. അതിനായി ദയവായി സൂചിപ്പിച്ച സ്റ്റെപ്സ് പിന്തുടരുക

ആ പ്രത്യേക ന്യൂസ് സോഴ്സില്‍ നിന്നുള്ള ഏതെങ്കിലും ആര്‍ട്ടിക്കിള്‍ തുറക്കുക >> മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന 3-ഡോട്ടുകളിൽ ടാപ്പുചെയ്‌ത് 'ബ്ലോക്ക് ന്യൂസ്പേപ്പര്‍' എന്നതില്‍ നിന്നും പേര് സെലക്റ്റ് ചെയ്യുക.