പ്ലേ സ്റ്റോർ ആപ്പിലുള്ള ചില ബുദ്ധിമുട്ടുകള്‍ കാരണം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത പ്രശ്നമുണ്ട്, അതുകൊണ്ടാണ് നിങ്ങള്‍ക്ക് "ERROR 24" എറര്‍ കാണിക്കുന്നത്.

Error 24 ഒഴിവാക്കാനുള്ള സ്റ്റെപ്പുകള്‍:

സ്റ്റെപ്പ്-1

സെറ്റിംഗ്സ് എടുക്കുക>> “All Application”>>"Manage Application">> “Google Play Store” സെലക്റ്റ് ചെയ്യുക.

ശേഷം, Force Stop>>Clear Data>>Clear Cache.
ഇങ്ങനെ ചെയ്തു കഴിഞ്ഞ ശേഷം, വീണ്ടും ആപ്പ് ഡൗൺലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ശ്രമിക്കുക.

സ്റ്റെപ്പ്- 2:
ഇത് ഫലപ്രദമായില്ലെങ്കില്‍, സെറ്റിംഗ്സ് എടുക്കുക >>”All”>>"ഗൂഗിള്‍ പ്ലേ സ്റ്റോര്‍" സെലക്റ്റ് ചെയ്യുക>>Uninstall Updates.

വീണ്ടും “All” എന്നതിൽ നിന്ന്>> “Download Manager” സെലക്റ്റ് ചെയ്യുക>>Clear Data and Cache.

സ്റ്റെപ്പ്- 3:
Error 24- നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് റഫർ ചെയ്യാവുന്നതാണ്:
http://appslova.com/android-fix-error-24-app-installation-google-play/

തുടര്‍ന്നും ഇതേ പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, YourFriend@Dailyhunt.in എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.