വിവിധ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള ഒന്നിലധികം ഫോണുകളിൽ ഡെയ്‌ലിഹണ്ട് ആപ്പ് പരീക്ഷിച്ചതാണ്. എന്നാൽ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് മൊബൈൽ ഫോണുകൾക്ക് വ്യത്യാസമുണ്ടായിരിക്കും, ഞങ്ങളുടെ ആപ്പ് തുറക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുന്നത് ഇതുകൊണ്ടായിരിക്കാം.

നിങ്ങൾക്ക് ഡെയ്‌ലിഹണ്ട് തുറക്കാനോ ന്യൂസ് ആര്‍ട്ടിക്കിളുകള്‍ വായിക്കാനോ കഴിയുന്നില്ല, അല്ലെങ്കില്‍ സ്ഥിരമായി ലോഡിംഗ് ചിഹ്നം കാണിക്കുകയാണ് എങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. ഫോണുമായി ബന്ധപ്പെട്ട പ്രശ്നമാണോ എന്നറിയാൻ താഴെ പറയുന്ന ഡീറ്റയില്‍സും ഞങ്ങൾക്ക് അയയ്ക്കുക.

എറര്‍ സ്ക്രീൻഷോട്ട് അല്ലെങ്കിൽ പ്രശ്നത്തിന്‍റെ വീഡിയോ

നിങ്ങളുടെ ബ്രൗസറിൽ 'm.dailyhunt.in' ബ്രൗസ് ചെയ്യാൻ ശ്രമിക്കുക, ബ്രൗസറിലും നിങ്ങൾ ഇതേ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.

ഡെയ്‌ലിഹണ്ട് ക്ലയന്റ് ഐഡി(HELP നു താഴെയായി ABOUT US സെക്ഷനിൽ കാണാം), ഞങ്ങൾ എത്രയും വേഗം നിങ്ങളെ സഹായിക്കുന്നതായിരിക്കും.

ഞങ്ങളുടെ ഇമെയിൽ [email protected] ആണ്. ഈ ലിസ്റ്റ് അൽപ്പം നീണ്ടതാണെന്ന് ഞങ്ങള്‍ക്കറിയാം, എന്നാൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ അത് ഞങ്ങളെ സഹായിക്കും.