ഇത് വളരെ ലളിതമാണ്. ഡെയ്‌ലിഹണ്ട് / ന്യൂസ്ഹണ്ട് സെറ്റിംഗ്സിലും ഫോൺ സെറ്റിംഗ്സിലും ഓപ്ഷൻ ഓണാക്കുക. അതിനായി ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക:
1. പേജിന്‍റെ മുകളിൽ ഇടത് കോണിലുള്ള 3 ഡാഷുകളിൽ ടാപ്പ് ചെയ്ത്, ഡെയ്‌ലിഹണ്ട് / ന്യൂസ്ഹണ്ട് സെറ്റിംഗ്സിലേക്ക് പോകുക. സൈഡ് ഐക്കണിൽ ക്ലിക്കുചെയ്ത് 'നോട്ടിഫിക്കേഷൻ' ഓണാക്കുക, അപ്പോള്‍ Notification turned ON successfully എന്ന പോപ്പ്-അപ്പ് വരുന്നതാണ്.
2. നിങ്ങളുടെ മൊബൈലിലെ നിങ്ങളുടെ ആപ്പ് സെറ്റിംഗ്സില്‍ പോയി, ഡെയ്‌ലിഹണ്ട് / ന്യൂസ്ഹണ്ട് തിരഞ്ഞ് എടുത്ത ശേഷം റിസീവ് നോട്ടിഫിക്കേഷന്‍സ് ഓപ്ഷൻ ഓൺ ചെയ്യുക.
ഓപ്ഷനുകൾ ഓണാക്കിയിട്ടും നിങ്ങൾക്ക് ഇപ്പോഴും നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നില്ലെങ്കിൽ ഞങ്ങളെ അറിയിക്കുക. ഞങ്ങളുടെ സപ്പോര്‍ട്ട് ഇമെയിൽ വിലാസം YourF [email protected] ആണ്.
നോട്ടിഫിക്കേഷനുകള്‍ വീണ്ടും ലഭിച്ചു തുടങ്ങാന്‍ എന്തുചെയ്യണം? Печать
Была ли эта статья полезной? Да Нет
Отправить отзывК сожалению, мы не смогли помочь вам в разрешении проблемы. Ваш отзыв позволит нам улучшить эту статью.