ഒന്നോ അതിലധികമോ ഓപ്ഷനുകള്‍ എനേബിള്‍ അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്തു വച്ചിരിക്കുന്നതിനാലാവാം ഇങ്ങനെ സംഭവിക്കുന്നത്.

ഓപ്ഷൻ 1: ആപ്പ് സെറ്റിംഗ്സിൽ നിന്ന് 'നോട്ടിഫിക്കേഷന്‍സ്' എനേബിള്‍ ചെയ്യുക.

ഓപ്ഷൻ 2: ഫോണ്‍ സെറ്റിംഗ്സില്‍ നിന്നും ‘Show Notifications’ എനേബിള്‍ ചെയ്യുക>> ആപ്പ്സ്>> ശേഷം, മെനു >> ഡെയ്‌ലിഹണ്ട് എന്നതില്‍ നിന്നും “All” സെലക്റ്റ് ചെയ്യുക (അല്ലെങ്കില്‍ “Downloaded”)

ഓപ്ഷൻ 3: ഫോൺ സെറ്റിംഗ്സില്‍ പോയി നോട്ടിഫിക്കേഷന്‍സ് അൺബ്ലോക്ക് ചെയ്യുക >> നോട്ടിഫിക്കേഷന്‍സ് >> ആപ്പ് നോട്ടിഫിക്കേഷന്‍സ് >> 'ഡെയ്‌ലിഹണ്ട്' തിരഞ്ഞെടുക്കുക >> ബ്ലോക്ക്

നോട്ട് : പാത്തുകളും ഓപ്ഷനുകനുകളും വിവിധ ഡിവൈസുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം.

ഓപ്ഷൻ 4: ഫോണ്‍ സെറ്റിംഗ്സില്‍ നിന്നും നോട്ടിഫിക്കേഷന്‍സ് സെറ്റിംഗ്സ് അൺമ്യൂട്ട്('ബെൽ' ഐക്കൺ ഉപയോഗിച്ച്) ചെയ്യുക ഫോൺ ക്രമീകരണങ്ങളിൽ നിന്നുള്ള അറിയിപ്പ് ക്രമീകരണങ്ങൾ >> ഫിൽട്ടർ നോട്ടിഫിക്കേഷന്‍സ്.

മ്യൂട്ട് ചെയ്ത ഏതെങ്കിലും ഡെയ്‌ലിഹണ്ട് ലിങ്ക് നിങ്ങൾ കാണുകയാണെങ്കിൽ, ഡെയ്‌ലിഹണ്ട് നോട്ടിഫിക്കേഷന്‍ കാണുന്ന വരിയില്‍ ലോംഗ്പ്രസ് ചെയ്ത് ഡിലീറ്റ് ചെയ്യുക.

നിങ്ങൾക്ക് ഇപ്പോഴും നോട്ടിഫിക്കേഷന്‍സ് ലഭിക്കുന്നില്ലെങ്കിൽ, [email protected] എന്ന ഇമെയിലില്‍ ഞങ്ങൾക്കെഴുതുക.