അതെ, ഈ ഫീച്ചര്‍ ഡെയ്‌ലിഹണ്ടിൽ ലഭ്യമാണ്. ഇതിനായി ദയവായി ചുവടെയുള്ള സ്റ്റെപ്പുകള്‍ പിന്തുടരുക:

ഏതെങ്കിലും ന്യൂസ് ആര്‍ട്ടിക്കിള്‍ തുറന്ന് '3 ഡോട്ടുകൾ' ടാപ്പുചെയ്യുക, അപ്പോള്‍ 'സേവ് സ്റ്റോറി' ഓപ്ഷൻ ലഭിക്കും, അതിൽ ടാപ്പുചെയ്യുക, ഇത് പ്രൊഫൈൽ സെക്ഷന് കീഴിലുള്ള സേവ്ഡ് ആര്‍ട്ടിക്കിള്‍സിൽ സേവ് ചെയ്യപ്പെടും. ഇങ്ങനെ സേവ് ചെയ്ത ആര്‍ട്ടിക്കിള്‍ ഓഫ്‌ലൈനിൽ വായിക്കാനാകും.

എന്തെങ്കിലും സഹായത്തിനോ സേവനത്തിനോ [email protected]
എന്ന വിലാസത്തില്‍ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക