ഒന്നോ അതിലധികമോ ഓപ്ഷനുകള്‍ എനേബിള്‍ അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്തു വച്ചിരിക്കുന്നതിനാലാവാം ഇങ്ങനെ സംഭവിക്കുന്നത്.

സ്റ്റെപ്പ്-1:

(a) സെറ്റിംഗ്സിലേക്ക് പോകുക >> ആപ്പ്സ് (b) "Application List" സെലക്റ്റ് ചെയ്യുക (c) 'All apps' സെലക്റ്റ് ചെയ്ത് 'ഡെയ്‌ലിഹണ്ട്' ടാപ്പ് ചെയ്യുക (d) 'Notifications' സെലക്റ്റ് ചെയ്യുക (e) "Allow Notification" എനേബിള്‍ ചെയ്യുക & Allow (f) Now”, ലോക്ക് സ്ക്രീനിൽ,"Show all notification content" സെലക്റ്റ് ചെയ്യുക.

മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും എനേബിള്‍ ചെയ്ത ശേഷവും നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ക്ലയന്‍റ് ഐഡിക്കൊപ്പം, [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.

നോട്ട്: ആപ്പ് സെറ്റിംഗ്സിലുള്ള 'ഹെല്‍പ്പ്' എന്നതിന് കീഴിലുള്ള 'എബൗട്ട്‌ അസ്' സെക്ഷനില്‍ ക്ലയന്‍റ് ഐഡി കാണാം