ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ പോലെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് DH ക്രിയേറ്റർ എന്ന കാര്യം ദയവായി ശ്രദ്ധിക്കുക, ഒരു ഇന്‍ഫ്ലുവന്‍സര്‍ അഥവാ ക്രിയേറ്റര്‍ ആയി വളരാൻ അത് നിങ്ങളെ സഹായിക്കുന്നു.

നിങ്ങളെ ഒരു ക്രിയേറ്ററായി നിങ്ങളെ മാറാനും വളരാനുമായി ഡെയ്‌ലിഹണ്ട് നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ നൽകുന്നു. ഈ യാത്രയിൽ, സാലറി, പേയ്മെന്‍റ് എന്നിവ ലഭിക്കുന്നതല്ല. കൂടുതല്‍ ആളുകളിലേക്ക് നിങ്ങളെ എത്തിക്കാം എന്നതാണ് ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനം.

എന്നിരുന്നാലും, ജെനുവിനും ഒറിജിനലുമായ ആര്‍ട്ടിക്കിളുകള്‍ എഴുതുന്നതിനു പിന്നിലെ കഠിനാധ്വാനത്തെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നു, കണ്ടന്‍റിന്‍റെ മേന്മയെ അടിസ്ഥാനമാക്കി അഭിനന്ദന ടോക്കൺ ഞങ്ങൾ നൽകുന്നുണ്ട്, ഗുണനിലവാര പരിശോധനക്കായി ഉപയോഗിക്കുന്ന പരാമീറ്ററുകൾ കമ്പനിയുടെ വിവേചനാധികാരത്തിൽ കീഴിലാണ്.

അതിനായി ഇനിപ്പറയുന്ന പാരാമീറ്ററുകളാണ് ഞങ്ങൾ കണക്കിലെടുക്കുന്നത്: 1) അപ്‌ലോഡ് ചെയ്ത കണ്ടന്‍റുകളുടെ എണ്ണം 2) കണ്ടന്‍റ് ക്വാളിറ്റി3) ഞങ്ങളുടെ യൂസേഴ്സ് നിങ്ങളുടെ കണ്ടന്‍റിനോട് എങ്ങനെ പ്രതികരിക്കുന്നു. ഒരു ക്രിയേറ്റർ എന്ന നിലയിൽ നിങ്ങൾ മുകളിലുള്ള പാരാമീറ്ററുകൾ പാലിക്കുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളെ പരിഗണിക്കുകയും നിങ്ങൾക്ക് ബാങ്ക് വിശദാംശങ്ങൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ എനേബിള്‍ ചെയ്യുകയും ചെയ്യാം. ഇപ്പോൾ ഞങ്ങൾ നിങ്ങളെ പെയ്ഡ് ക്രിയേറ്റര്‍ ആയി പരിഗണിക്കുന്നതായിരിക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക.

സഹായം ആവശ്യമെങ്കില്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക.