അതെ. ചുറ്റും നടക്കുന്ന വാര്‍ത്തകളുടെ നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. നിർണായകമായതോ പ്രധാനപ്പെട്ടതോ ആയ ന്യൂസ് പുറത്തുവരുമ്പോൾ ഞങ്ങൾ നോട്ടിഫിക്കേഷനുകള്‍ അയയ്ക്കുന്നു. നിങ്ങൾ വായിച്ച അവസാന ഭാഷയിലാണ് നോട്ടിഫിക്കേഷന്‍ അയക്കുന്നത്.

നിങ്ങൾക്കറിയാത്ത ഏതെങ്കിലും ഭാഷയിലാണ് നോട്ടിഫിക്കേഷനുകള്‍ കാണുന്നതെങ്കിൽ, [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നിങ്ങളുടെ ക്ലയന്‍റ് ഐഡി (പ്രൊഫൈൽ സെക്ഷന് താഴെയുള്ള സെറ്റിംഗ്സില്‍ കാണാം) ഞങ്ങളുമായി പങ്കിടുക.